ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം; പ്രതിയെ അറസ്റ്റ് ചെയ്തു ഈരാറ്റുപേട്ട പോലീസ്
കോട്ടയം: ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബിനെ (57) അറസ്റ്റ് ചെയ്തു. ഏപ്രിൽ…
