Category: Kerala

‘സാത്താന്‍ ആരാധന’യ്ക്കായി 4 കൊലപാതകങ്ങള്‍! കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിൽ ശിക്ഷാവിധി നാളെ

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍രാജ കുറ്റക്കാരന്‍. ശിക്ഷ പറയുന്നതില്‍ നാളെ വാദം കേള്‍ക്കും. കൊല ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയെന്നായിരുന്നു മൊഴി. അച്ഛനും…

ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച…

‘കരുതലും കരുത്തുമുള്ള ഭൂമിയിലെ കാവൽമാലാഖമാർ!’ ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും…

കോൺഗ്രസിന് ‘പുതിയ മുഖം’; കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു!

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി…

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്ന് കുറഞ്ഞത് 1320 രൂപ! ആശ്വാസത്തോടെ സ്വർണാഭരണ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്നൊരൊറ്റ ദിവസ്ംകൊണ്ട കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ മെയ് ആറിന് ശേഷം സ്വർണവില വീണ്ടും 72,000 ത്തിന് താഴെയെത്തി.…

അച്ഛനെയും അമ്മയെയും സഹോദരിയേയും കൊന്ന് ‘സാത്താൻ ആരാധന’; നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്

നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. അച്ഛനും അമ്മയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി കേഡല്‍ ജിന്‍സണ്‍ രാജയാണ് . കഴിഞ്ഞയാഴ്ച രണ്ടുതവണ വിധി പറയാനായി…

വേനൽച്ചൂടിൽ വഴിയോരത്തുനിന്നും കരിമ്പിൻ ജൂസ് വാങ്ങിക്കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ചുട്ടുപൊള്ളുന്ന ചൂടില്‍ ഒരു നാരങ്ങ വെള്ളമോ കരിമ്ബിൻ ജൂസോ കുടിക്കാത്തവരായി ആരും കാണില്ല. വേനല്‍ കനത്തതോടെ ദാഹമകറ്റാനായി വഴിയോരങ്ങളില്‍ എല്ലാം ശീതളപാനീയ കടകളുമുണ്ട്. ഇവിടങ്ങളില്‍ നിന്ന് വാങ്ങുന്നവരെ…

മകന്റെയും കാമുകിയുടെയും ക്വട്ടേഷൻ; ചങ്ങനാശേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച് കവർച്ച; മകനും കാമുകിയും അടക്കം മൂന്നു പേർ പിടിയിൽ

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച് രണ്ടര പവൻ സ്വർണവും മൊബൈൽ ഫോണും അടക്കം കവർന്ന കേസിൽ മകനും കാമുകിയും അടക്കം അടക്കം…

കിട്ടീ… കിട്ടീ… പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നും കാണാതായ സ്വർണാഭരണം തിരിച്ചുകിട്ടി! കണ്ടെത്തിയത് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽനിന്ന്

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണൽപ്പരപ്പിൽ നിന്നാണ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡും പൊലിസും…

മൂന്ന് മാസം മുൻപ് അപകടത്തിൽ മരിച്ച ആളുടെ പേരിൽ പണപ്പിരിവ്! ഗുരുതരാവസ്ഥയിൽ ആണെന്ന് കാണിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ക്യു ആർ കോഡ് വഴി പണം നൽകാൻ ആവശ്യം; പോലീസിൽ പരാതി നൽകി മാതാവ്

വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പണപ്പിരിവ് സംഘം വന്‍ തട്ടിപ്പിന് ശ്രമിച്ചതായി പരാതി. പടന്നക്കാട് ദേശീയപാതയില്‍ ഫെബ്രുവരി ഏഴിന് അപകടത്തില്‍ മരിച്ച…