Category: Kerala

കുട്ടികളുമായി പോകുമ്പോൾ സ്കൂൾ ബസിന്‍റെ ടയർ ഊരിത്തെറിച്ചു, ഉരുണ്ട് പോയി ഇടിച്ചത് മറ്റൊരു കാറിൽ

പത്തനംത്തിട്ട: കുട്ടികൾ വാഹനത്തിലുള്ളപ്പോൾ യാത്രക്കിടെ സ്കൂകൂൾ ബസിൻ്റെ ടയർ ഊരി പോയി. കോന്നി ഈട്ടിമൂട്ടിൽപ്പടിയിലാണ് സംഭവം. മൈലപ്ര എസ് എച്ച് ഹയർ സെക്കൻഡറി സ്‌കൂളിലെ ബസിന്റെ ടയറാണ്…

മുണ്ടക്കയം ഗവൺമെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

മുണ്ടക്കയം: മുണ്ടക്കയം ഗവർമെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് . പൊതുപ്രവർത്തകനായ അജീഷ് വേലനിലം സമർപ്പിച്ച ഹർജ്ജിയാലാണ് നടപടി. മലയോരമേഖലയിലെ…

നാളെയും അവധി; മഴ മൂലം പുതിയ അധ്യയന വർഷത്തിലെ തുടർച്ചയായ നാലാം ദിനവും അവധി പ്രഖ്യാപിച്ചത് കുട്ടനാട് താലൂക്കിൽ

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി ബാധകമാണ്.…

ഹോട്ടലികളില്‍ നിന്നും കുറഞ്ഞ വിലക്ക് ബിരിയാണി വാങ്ങും; 250 രൂപക്ക് വില്‍പ്പന! ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച്‌ വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയിലാണ്…

ഷഹബാസ് കൊലക്കേസ്; റിമാൻഡിലുള്ള വിദ്യാർത്ഥികൾക്ക് പ്ലസ്‌ വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതി അനുമതി

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ്…

‘വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ പറഞ്ഞൊരു കാര്യമുണ്ട്; ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്’, സലിംകുമാറിന്റെ മകൻ

നടൻ വിനായകൻ (Vinayakan) കഴിഞ്ഞ ദിവസം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി മാറിയിരുന്നു. മദ്യപാനം മൂലം രോ​ഗാവസ്ഥയിൽ ആയവർ പോലും ഇപ്പോള്‍ പൊതുവേദിയില്‍ വന്ന്…

ഇടതു കണ്ണിന്റെ കുത്തിവയ്പ് വലതു കണ്ണിന്! സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സര്‍ക്കാര്‍ കണ്ണ് ആശുപത്രിയില്‍ 59കാരിയുടെ കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. (Thiruvananthapuram govt eye hospital) ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ്…

വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ? ഗിയറിട്ട് കുതിച്ച് സ്വര്‍ണവില; 73,000ലേക്ക്! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (kerala gold) വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10…

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തി നടിയെ അധിക്ഷേപിച്ചു! പിന്തുടർന്ന് ശല്യംചെയ്തെന്ന് കുറ്റപത്രം; ചുമത്തിയത് രണ്ട് വകുപ്പുകൾ

ലെെംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ…

അൻവറിന് വീണ്ടും തിരിച്ചടി; ആം ആദ്‌മി പാർട്ടി പിന്തുണ പിൻവലിച്ചു, മൂന്നാം മുന്നണിയിലേക്കില്ല

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിന്റെ മുന്നണിയിലും ആം ആദ്‌മി പാർട്ടി ഭാഗമാകില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന്…