സ്വര്‍ണക്കുതിപ്പ് സ്വന്തം റെക്കോഡ് തിരുത്താനോ? ഇന്ന് കൂടിയത് 120 രൂപ; നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 9,265 രൂപയിലെത്തി. പവന് 120 രൂപ കൂടി 74,120 രൂപയിലുമെത്തി. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന…
