Category: Kerala

‘വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക..’; SDPI കോട്ടയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു

കോട്ടയം: എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക” എന്ന ക്യാമ്പയിൻ ആസ്പദമാക്കി പദയാത്രയും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു. മണ്ഡലം…

ആ ഭാഗ്യവാനെ കിട്ടി! ഓണം ബംപര്‍ പെയിന്‍റ് കട ജീവനക്കാരന്

25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ. നെട്ടൂരിൽ നിന്നാണ് ശരത് ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്.…

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം! കർഷകന് ദാരുണാന്ത്യം

ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. ചക്കക്കൊമ്പന്‍…

‘നാടകം നടത്തിയാലും ഞങ്ങൾ കടിക്കും…’;തെരുവ് നായ ശല്യത്തിനെതിരായ നാടകത്തിനിടെ നടനെ തെരുവ് നായ കടിച്ചു

തെരുവുനായ ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നാടക കലാകാരന് നേരെ നായയുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ…

ഒരു ലക്ഷം തൊടുമോ? സർവകാല റെക്കോഡിൽ സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് പവന് ആയിരം രൂപയാണ് വര്‍ധിച്ചത്. 88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 125…

ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ജീവനക്കാരെ സ്ഥലം മാറ്റിയ സംഭവം; നടപടി റദ്ദാക്കി കെഎസ്ആര്‍ടിസി എംഡി

കെഎസ്ആർടിസി ബസിന് മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സൂക്ഷിച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ ആണ്…

വാഗമണ്ണിൽ സുരേഷ് ഗോപി ചിത്രത്തിനായി കൃത്രിമസ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി പേടിച്ചോടി നാട്ടുകാർ!

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിനായി നടത്തിയ കൃത്രിമ ബോംബുസ്ഫോടനം വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ വാഗമൺ ഫാക്‌ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്.…

പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി മന്ത്രിയുടെ ഉത്തരവ്; ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ അതിവേഗ നടപടി!

കോട്ടയം: കെഎസ്ആർടിസി ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപെട്ട…

ഉല്ലാസ് പന്തളത്തിന് സംഭവിച്ചതെന്ത്? കണ്ണുനിറഞ്ഞ് ലക്ഷ്മി നക്ഷത്ര; നടന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. നടനും മിമിക്രി താരവുമായ ഉല്ലാസ് താരമാകുന്നത് ടെലിവിഷന്‍ പരിപാടികളിലൂടെയാണ്. മലയാളിയെ ഏറെ ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് അദ്ദേഹം. ഇന്നും മലയാളി ഓര്‍ത്തിരിക്കുന്നതാണ് ഉല്ലാസ്…

ഈ റോഡിൽ നടക്കുന്നവർസുരക്ഷിതരല്ല! കാടുകയറി തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡിലെ 26-ാംമൈൽ മുതലുള്ള ഭാഗം

കാഞ്ഞിരപ്പള്ളി: ശബരിമല തീർഥാടനപാതയായ കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുന്നത് കാൽനടയാത്രികർക്ക് ദുരിതമാകുന്നു. 26-ാംമൈൽ മുതലുള്ള ഭാഗത്താണ് കാടുകൾ വളർന്ന് കാൽനടയാത്രക്കാർക്ക് അപകട ഭീഷണിയായിരിക്കുന്നത്. ഇരുവശങ്ങളിലും…