‘നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടു, കൂടെ നടന്ന സുഹൃത്തുക്കളില്‍ നിന്നും മോശം അനുഭവം’; തുറന്ന് പറഞ്ഞ് മഞ്ജു പിള്ളയുടെ മകള്‍
നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടിട്ടുണ്ടെന്ന് നടി മഞ്ജു പിള്ളയുടെ മകള്‍ ദയ. ഇറ്റലിയില്‍ പഠിക്കുന്ന സമയ്ത്ത് സ്വന്തം ക്ലാസിലെ സുഹൃത്തുക്കളില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ദയ…
