Category: Kerala

ട്രാക്കിൽ അറ്റകുറ്റപ്പണി, നാളത്തെ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി

തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ നാളെ മാറ്റം. നാളെ രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി…

കാഞ്ഞിരപ്പള്ളിയിലെ മാമ്പഴം മോഷണം..! പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തൊടുപുഴ: കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം…

ആലപ്പുഴയിൽ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: തോട്ടിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. ചേർത്തല പാണാവള്ളി മാപ്പിനേഴത്ത് വേണു-ആതിര ദമ്പതികളുടെ മകൻദേവദർശനാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ…

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് തീരുമാനം. പരാതികളുടെ അടിസ്ഥാനത്തിലാണ്…

തൃശൂരിൽ മൊബൈൽ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ…

നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഇന്ന് വൈകിട്ടോടെ കാളികാവ്…

കോന്നിയിൽ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിനു നേരെ കോന്നിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകറുടെ കരിങ്കൊടി പ്രതിഷേധം. ഇന്ന് രാവിലെ കോന്നി ചൈന മുക്കിൽ വെച്ചാണ് യൂത്ത്…

ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി; ഏപ്രിൽ 30ന് തൃശൂർ പൂരം

തൃശൂർ: ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി. ആദ്യം തിരുവമ്പാടി ക്ഷേത്രത്തിലും , തുടര്‍ന്ന് പാറമേക്കാവിലുമാണ് കൊടിയേറ്റ് നടന്നത്. രാവിലെ 11:30ന് തിരുവമ്പാടിയിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി,…

എറണാകുളത്ത് അമ്മത്തൊട്ടിലില്‍ ആണ്‍കുഞ്ഞിനെ കിട്ടി

കൊച്ചി: എറണാകുളത്ത് അമ്മത്തൊട്ടിലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലാണ് ഒരു ആണ്‍കുട്ടിയെ ലഭിച്ചത്. ഉദ്ദേശം അഞ്ച്…

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികനെ ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തേക്കുപ്പനയിൽ വയോധികനെ കാട്ടാന ചവിട്ടികൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പഞ്ചക്കാട്ടിൽ കശുവണ്ടി…