‘എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം’!അപകടത്തെ കുറിച്ച് ബിജുക്കുട്ടൻ
അപകടത്തിൽ തനിക്ക് കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മിമിക്രി താരവും നടനുമായ ബിജുക്കുട്ടൻ. ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി. കൂടെ വണ്ടിയിലുണ്ടായിരുന്നത് സുഹൃത്ത് സുധി മാധവ് ആണ്.…
