കേരള പോലീസിനുള്ളിൽ പൂവാലശല്യം? ‘വാട്‌സാപ്പിൽ മോശം സന്ദേശങ്ങൾ അയയ്ക്കുന്നു’; തലസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ് ഐമാർ!
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും…
