Category: Kerala

കൺസഷന്റെ പേരിൽ വിദ്യാർഥിയെ ബസ്സിൽ നിന്നും തള്ളിയിട്ട് പരുക്കേൽപ്പിച്ച കണ്ടക്ടർക്കെതിരെ നടപടി വേണമെന്ന് സജി മഞ്ഞക്കടമ്പിൽ

കോട്ടയം :മുത്തോലി ടെക്നിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കടനാട് ഒറ്റപ്ലാക്കൽ ജെയ്സിയുടെ മകൻ ആൻജോയെ കൺസഷന്റെ പേരിൽ ബസ്സിൽ നിന്നും തള്ളി വിഴ്ത്തി പരിക്കേൽപ്പിച്ച് ബസ്…

മണിപ്പൂരിൽ നടക്കുന്ന വർഗീയ ലഹള നിർത്താൻ സർക്കാർ ഇടപെടണം; മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം: മണിപ്പൂർ കലാപം നിർത്തലാക്കാൻ നടപടി സ്വീകരിക്കാതെ കലാപത്തിന് മോദി സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് (NCP) കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.…

അസഭ്യവർഷം: ഗാന്ധിനഗർ എസ്ക്കെതിരെ വകുപ്പുതല അന്വേഷണം; കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം നൽകിയ പരാതിയിലാണ് നടപടി

കോ​ട്ട​യം: കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​നേ​രെ അ​സ​ഭ്യ​വ​ര്‍ഷം നടത്തിയ എ​സ്.​ഐ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ സു​ധി കെ. ​സ​ത്യ​പാ​ല​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആരംഭിച്ചു. ഇ​തു​സം​ബ​ന്ധി​ച്ച്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ചും…

കോടതി ഉത്തരവിന് പുല്ലുവില! കൊടിയെ തൊട്ടാൽ അടി ഉറപ്പ്; കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് സിഐടിയു പ്രവർത്തകരുടെ മർദ്ദനം..!

കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി അഴിച്ചു മാറ്റവെ മർദിച്ചുവെന്ന ആരോപണവുമായി ബസുടമ. കൊടി മാറ്റവെ ബസുടമ രാജ്മോഹനെ സിഐടിയു നേതാവ്…

സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറി കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ഭക്ഷണത്തിൽ മായം കലർത്തുന്നതടക്കം കൈയോടെ പിടികൂടാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബ് നഗരത്തിലെത്തി. ഒരോ സ്ഥലത്തെയും ഭക്ഷണ സാധനങ്ങൾ പരിശോധന നടത്തി പരിശോധനഫലം ഉടൻ…

ഇടുക്കി പീരുമേട്ടിൽ CPIM-DYFI ഗുണ്ടാ വിളയാട്ടം! പ്രസിഡന്റിനെ കയറ്റാത്ത ഓട്ടോറിക്ഷ തല്ലി തകർത്ത് പ്രവർത്തകർ….

ഇടുക്കി: തോട്ടം മേഖലയായ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും പിൻതുടർന്ന് ഉപദ്രവിക്കുന്നെന്ന് പരാതി. പീരുമേട് പുല്ലു കാലായിൽ ശ്രീജിത്തും കുടുംബവുമാണ്…

കർഷകർക്ക് നെൽവില പൂർണ്ണമായും കൊടുത്തു തീർക്കണം: സി.പി ജോൺ

കോട്ടയം : നെൽകർഷകർക്ക് സംഭരിച്ച നെല്ലിൻറെ പണം പൂർണമായും കൊടുത്തു തീർക്കുന്നതുവരെ യുഡിഎഫ് സമര രംഗത്ത് ഉണ്ടാകുമെന്ന് യുഡിഎഫ് സംസ്ഥാന സെക്രട്ടറി സിപി ജോൺ പ്രഖ്യാപിച്ചു. കാലാവസ്ഥ…

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചു; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്‍ഡിനു മുൻപിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ബസ് സ്റ്റാൻഡിൽ മുന്നിലെ കടല കച്ചവടക്കാരൻ തമിഴ്നാട് ഉത്തമപാളയം കാമാത്ചിപുരം 20 അംബേദ്ക്കർ കോളനി രാമൻ…

പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊന്നു!

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. റാന്നി കീക്കൊഴൂരിലാണ് സംഭവം. 27 കാരിയായ രജിതയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 9 മണിയോടെയാണ് സംഭവം. കാപ്പാ കേസ് പ്രതി അതുൽ…

റ്റിഎംസി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു

അടൂർ: കേന്ദ്രസർക്കാരിന് കീഴിൽ നാക് ടെറ്റ് അംഗീകാരമുള്ള തിരുവനന്തപുരം കവടിയാർ റ്റി.എം.സി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂർ ഫെഡറൽ ബാങ്ക് ബിൽഡിങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ…