മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണു; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്
പെരിന്തൽമണ്ണ: മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണ യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെ വീടിന്‍റെ പിറകുവശത്ത് മുറ്റമടിക്കുന്നതിനിടെ…
