Category: Kanjirappally

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 20 വർഷം തടവും 4 ലക്ഷം രൂപ പിഴയും..!!

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കോടതി 20 വർഷം തടവിനും, 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി മാനിടുംകുഴി…

ശിശുദിനത്തിൽ കുരുന്നുകൾക്ക് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ സ്നേഹസമ്മാനം..!

വെള്ള തൊപ്പിയണിഞ്ഞ്, നെഞ്ചത്ത് റോസാപ്പൂവുമായി നിൽക്കുന്ന കൊച്ചു ചാച്ചാജിമാർ, ഒപ്പം ഭാരതാംബയും, ഇന്ദിരാഗാന്ധിയും! കളിക്കൊഞ്ചലുമായി ശിശുദിനമാഘോഷിച്ച് കുരുന്നുകൾ… കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 69ആം നമ്പർ അങ്കണവാടിയിൽ ശിശുദിനം വിപുലമായി…

കോട്ടയം എലിപ്പുലിക്കാട്ട് കടവിൽ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശി

കോട്ടയം: ഇറഞ്ഞാൽ എലിപ്പുലിക്കാട്ട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജോയേൽ വില്യംസ് (21) ആണ് മരിച്ചത്. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്.…

വർണ്ണപ്പകിട്ട് 2023!! കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷൻ (കെ.വൈ.എം.എ) സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരമായ വർണ്ണപ്പകിട്ട് 2023 നാളെ ( നവംബർ 11 ശനിയാഴ്ച) കുന്നുംഭാഗം സെൻ്റ്…

പെറ്റമ്മയുടെ മുഖം സ്വന്തം മക്കൾ പോലും തിരിച്ചറിഞ്ഞില്ലല്ലോ..? കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ മക്കൾക്കെതിരെയും ജനരോഷം..!!

കാഞ്ഞിരപ്പള്ളി: 7 മക്കളെ പെറ്റ് പോറ്റി വളർത്തിയിട്ടും സ്വന്തം അമ്മയെ മൃതദേഹം സംസ്കാര ചടങ്ങിൽ പോലും തിരിച്ചറിയാതെ മക്കൾ. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയ…

കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ മൃതദേഹം മാറി നൽകി..!! പ്രതിഷേധം ശക്തം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. ചെറുവള്ളി മാൻകുഴിയിൽ കമലാഷിയമ്മയുടെ മൃതദേഹമാണ് ആശുപത്രിക്കാർ മാറി നൽകിയത്. സംസ്കാരത്തിനു ശേഷമാണ് സംഭവം തിരിച്ചറിഞ്ഞത്. കൂട്ടിക്കൽ…

നിരവധി ക്രിമനൽ കേസുകളിൽ പ്രതി; കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി

പാലാ : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട തലനാട്, ഞണ്ട്കല്ല് ഭാഗത്ത് മുതുകാട്ടിൽ വീട്ടിൽ ആട് ജോസ് എന്ന് വിളിക്കുന്ന ജോസ് സെബാസ്റ്റ്യൻ (51)…

സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആശുപത്രിയിൽ

കോട്ടയം: പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ന്യൂമോണിയ ബാധിതനായി ചികിത്സയിൽ. എംഎൽഎ തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: ന്യൂമോണിയ ബാധിതനായി രണ്ടുദിവസമായി ആശുപത്രി…

ചീഫ്‌ വിപ്പ്‌ ഡോ. എൻ.ജയരാജിന്റെ “പുള്ളിപ്പുലികളും വള്ളിപ്പുലികളും” നവംബർ നാലിന്..!!

കോട്ടയം: കാഞ്ഞിരപ്പള്ളി എം.എൽ.എയും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ.ജയരാജ് രചിച്ച ‘പുള്ളിപ്പുലികളും വള്ളിപ്പുലികളും’ എന്ന പുസ്തകം നവംബർ നാലിന് നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ…

എന്നാലും എന്റെ സാറേ ഇത് വല്ലാത്ത ചതിയായിപ്പോയി!! കേരളപ്പിറവി ദിനത്തിൽ കാഞ്ഞിരപ്പള്ളിക്കാർക്ക് മുട്ടൻ പണിയുമായി താലൂക്ക് ആശുപത്രി..!! ഇനിമുതൽ പാർക്കിംഗ് ഫീസും നൽകണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക് ആശുപത്രിയിൽ നവംബർ ഒന്ന് മുതൽ പാർക്കിംഗ് ഫീസ് നിലവിൽ വന്നതായി സൂപ്രണ്ട് അറിയിച്ചു. ടു വീലർ വാഹനങ്ങൾക്ക് 10 രൂപയും, ഫോർ വീലർ…