Category: Kanjirappally

കാഞ്ഞിരപ്പള്ളി 26ആം മൈലിൽ വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ മരത്തിലേക്ക് ഇടിച്ചു കയറി..!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വാഹനാപകടം. ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ കാർ റോഡ് സൈഡിലെ വേലിയും തകർത്ത്…

“വണ്ടിപ്പെരിയാറിലെ പിഞ്ചോമനയ്ക്ക് നീതി നിഷേധിക്കാൻ കാരണം പോലീസിന്റെ അനാസ്ഥ”; യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിച്ചു കൊന്ന കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടത് പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം…

കാഞ്ഞിരപ്പള്ളിയിൽ ബസ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം!! യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി : ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം…

ചരമം – കാഞ്ഞിരപ്പള്ളി പന്ന്യാമാക്കൽ പി.വി തോമസ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പന്ന്യാമാക്കൽ പി.വി തോമസ് (84) നിര്യാതനായി. സംസ്കാര ശുശ്രൂഷ (14-12-2023 വ്യാഴം) രാവിലെ 9:30ന് പാറക്കടവ് പത്തേക്കറിലുള്ള മകൻ റെജി തോമസ് (മരിയ ബോർവെൽസ്)…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: ഈരാറ്റുപേട്ട കുറ്റിമരം പറമ്പിൽ എസ് ഡി പി ഐ!! തലനാട് യുഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

കോട്ടയം : 33 തദ്ദേശസ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ വാർഡ് 11ൽ ( കുറ്റിമരം പറമ്പ്) എസ്ഡിപിഐക്ക്…

ജില്ലാ ഉപജില്ലാ കലോത്സവം; ഫസ്റ്റ് ഗ്രേഡ് നേടി വിജയികളായ NHAUP സ്കൂൾ വിദ്യാർഥികളെ ആദരിച്ചു

കോട്ടയം: ഈ വർഷത്തെ ജില്ലാ ഉപജില്ലാ കലോത്സവത്തിൽ ഫസ്റ്റ് ഗ്രേഡ് നേടി വിജയികളായ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂൾ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച്…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം!! ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേർ കൂടി പിടിയിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലു പേര്‍ കൂടി പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി,ബംഗ്ലാവ്പറമ്പിൽ വീട്ടിൽ ഷമീർ (27), കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ…

കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം!! മൂന്നു പേർ പിടിയിൽ

കാഞ്ഞിരപ്പള്ളി : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് നെല്ലിമല പുതുപ്പറമ്പിൽ വീട്ടിൽ (കൂവപ്പള്ളി ആശാൻപറമ്പ് ഭാഗത്ത് ഇപ്പോൾ…

കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് സൗജന്യമായി നൽകി

കാഞ്ഞിരപ്പള്ളി: കാത്തിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്ക് സൗജന്യമായി നൽകി. സജിത ഷാജിയിൽ നിന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ…

ഭിന്നശേഷി മാസാചരണം; കാഞ്ഞിരപ്പള്ളി വി.ആർ.സിയുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണവും വിളംബരജാഥയും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ശാരീരികവും മാനസികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ ഉൾക്കൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാവർഷവും ഡിസംബർ 3 ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി…