Category: Kanjirappally

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

പൊൻകുന്നം: പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. 📌 വാർത്തകൾ…

കാഞ്ഞിരപ്പള്ളിയിൽ വച്ച് പണവും വിലപ്പെട്ട രേഖകളും അടങ്ങുന്ന പേഴ്സ് നഷ്ട‌പ്പെട്ടു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വച്ച് പണവും, ATM കർഡുകളും മറ്റ് അത്യാവശ്യ രേഖകളും അടങ്ങിയ പേഴ്‌സ് ഇന്ന് ഉച്ചയോടെ (21-08-24) നഷ്ടപെട്ടു. കൊടുങ്ങൂരിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന യുവാവിന്റെ…

ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി; സെബിന്‍ സജിയെ തേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

കാഞ്ഞിരപ്പള്ളി: ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ച്‌ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ച്‌ മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ മൂന്നാം വര്‍ഷം ഇലക്‌ട്രോണിക്സ്…

എൽ.ഐ.സി കാഞ്ഞിരപ്പള്ളി ഓഫീസ് പുതിയ മന്ദിരത്തിൽ

കാഞ്ഞിരപ്പള്ളി എൽ.ഐ.സി സാറ്റലൈറ്റ് ഓഫീസിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബി.എസ്.എൻ.എൽ ബിൽഡിങ്ങിന്റെ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കോട്ടയം ഡിവിഷന്റെ…

ശ്രദ്ധിക്കുക ! കാഞ്ഞിരപ്പള്ളിയിലെ ഈ പ്രദേശങ്ങളിൽ നാളെ (20-08-24) വൈദ്യുതി മുടങ്ങും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെഷൻ പരിധിയിൽ കാഞ്ഞിരപ്പള്ളി ടൗൺ മുതൽ 26 ചെക്ക് ഡാം വരയും, കെ.എം.എ ഹാൾ, ബിർള കോളനി ഭാഗങ്ങളിലും നാളെ 20/08/2024 രാവിലെ 9…

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ കപ്പാട് ക്ലമൻസ് ക്ലബ്ബിൽ വച്ച് നടന്ന…

കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴ! പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറി… ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു…

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ സമീപപ്രദേശങ്ങളിലും കനത്ത മഴ. പുഴകൾ കരകവിഞ്ഞൊഴുകി. പൂതക്കുഴി പട്ടിമറ്റം റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത മഴ…

ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു

കാഞ്ഞിരപ്പള്ളി: ജവഹർ ബാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാന വിതരണവും നടന്നു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ…

വയനാടിനൊരു കൈത്താങ്ങ്… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍…

കാഞ്ഞിരപ്പള്ളി നൈ നാർ പള്ളിയിൽ സ്വാതന്ത്ര്യ ദിനാഘോഷം

സ്വതന്ത്ര ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കാഞ്ഞിരപ്പള്ളി നൈ നാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ വെച്ച്…