Category: Kanjirappally

ചരമം-Obituary: കാഞ്ഞിരപ്പള്ളി അടിച്ചേത്തുപറമ്പിൽ അബ്ദുള്ള (89)

കാഞ്ഞിരപ്പള്ളി: അടിച്ചേത്തുപറമ്പിൽ അബ്ദുള്ള (89) നിര്യാതനായി. ഭാര്യ പരേതയായ സൈനബ. മക്കൾ നൗഷാദ് മാധ്യമം റിപ്പോർട്ടർ, നെസിയപ്പൻ,സാലി, ജാസ്മി, റൂബി, ഷബീല,ഫസലി,സജിന മരുമക്കൾ നബീസ , ഇബ്രാഹിംകുട്ടി,…

നായപ്പേടിയിൽ കാഞ്ഞിരപ്പള്ളി! നാട്ടിൽ തെരുവ് നായ ശല്യം രൂക്ഷം; പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ

കാഞ്ഞിരപ്പള്ളിയിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി. ടൗണിലും പരിസര പ്രദേശങ്ങളിലും നായ്ക്കൾ പെറ്റു പെരുകുകയാണ്. സ്കൂൾ പരിസരങ്ങളിലും നായകൾക്ക് കുറവില്ല. ഇതിനാൽ രക്ഷിതാക്കളും അധ്യാപകരും ഭീതിയിലാണ്.…

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പളളി സ്വദേശിയായ യുവാവ് മരിച്ചു!

കുട്ടിക്കാനം: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

യാത്രക്കാർ ശ്രദ്ധിക്കുക.. കാഞ്ഞിരപ്പള്ളിയിൽ ഇന്ന് വൈകിട്ട് 6 മണി മുതൽ 9.30 വരെ ഗതാഗത നിയന്ത്രണം!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന എതിരെൽപ്പ് ഘോഷയാത്ര നടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളി ടൗണിൽ ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 6 മണി മുതൽ 9.30…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ശബരിമല തീർത്ഥാടകരുടെ കാറിടിച്ചുകയറി അപകടം; പെൺകുട്ടി അടക്കം 5 പേർക്ക് പരിക്ക്

കോട്ടയം: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം…

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.…

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ. പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ ജോർജ് കുര്യന് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു.…

അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവ് അദാനിയെ സഹായിക്കാൻ: അഡ്വ. ഫിൽസൺ മാത്യുസ്

കാഞ്ഞിരപ്പള്ളി: തുടർച്ചയായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് യു.ഡി. എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യുസ് ആരോപിച്ചു . അന്യായമായ…

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; ശിക്ഷ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്റെ (53)…

Obituary – ചരമം കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പിൽ (കൊടുക്കാപ്പുള്ളിയിൽ) അബ്ദുൽ സലാം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ താമസം ബംഗ്ലാവ് പറമ്പിൽ (കൊടുക്കാപ്പുള്ളിയിൽ) അബ്ദുൽ സലാം നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.