കാഞ്ഞിരപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പാറത്തോട് സ്വദേശിയായ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റില്‍
കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇടക്കുന്നം വില്ലേജില്‍ പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്ബില്‍ വീട്ടില്‍…
