‘മദ്രസ വിദ്യാര്‍ഥികള്‍ രണ്ടാം പ്രതിരോധ നിര’; യുദ്ധമുഖത്ത് ഉപയോഗിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി
മദ്രസകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത…