ബേബി പൗഡര്‍ ഉപയോഗിച്ച യുവാവിന് കാൻസർ..!! ജോൺസൺ ആൻഡ് ജോൺസൺ 154 കോടി പിഴ നൽകണമെന്ന് കോടതി
യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി.ബേബി പൗഡര്‍ ഉപയോഗിച്ച് കാൻസർ ബാധിതനായെന്ന യുവാവിന്റെ പരാതിയിൽ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 154 കോടി…