Category: International

ബന്ദികളെ വിട്ടയക്കുന്നതുവരെ ഗാസയിലേക്ക് വെള്ളവും വൈദ്യുതിയും നല്‍കില്ല!! കടുപ്പിച്ച് ഇസ്രയേല്‍

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ ഗാസയിൽ വെള്ളവും വൈദ്യുതിയും ഇന്ധനവും നൽകില്ലെന്ന് ഇസ്രയേൽ.’ഗാസയിലേക്ക് മാനുഷിക സഹായമോ? ബന്ദികളായ ഇസ്രയേലുകാർ വീട്ടിൽ തിരിച്ചെത്തുന്നതുവരെ ഇലക്ട്രിക് സ്വിച്ചുകൾ ഓണാക്കില്ല. ജല വിതരണ…

ഗാസ സമ്പൂര്‍ണ്ണ ഇരുട്ടില്‍! ഏക വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനം നിലച്ചു!! ആശുപത്രികളുടെ അടക്കം പ്രവർത്തനങ്ങൾ താളം തെറ്റി !! ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഗാസ സിറ്റി : ഇസ്രയേൽ ഇന്ധന വിതരണം നിർത്തിയതിനെ തുടർന്ന് ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ, ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ…

ഇസ്രയേൽ-ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേയ്ക്ക്!! ഗാസയില്‍ കണ്ണുംപൂട്ടി ആക്രമണം നടത്താന്‍ സൈന്യത്തിനോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി

ടെല്‍ അവീവ്: ഗാസയില്‍ കണ്ണുംപൂട്ടിയുള്ള ആക്രമണം നടത്താന്‍ സൈന്യത്തിനോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുമ്പെങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും…

ഭക്ഷണവും വെള്ളവും വൈദ്യുതിയും ഉൾപ്പടെ തടയും!! ഗാസയിൽ ഇസ്രയേലിന്‍റെ സമ്പൂർണ ഉപരോധം

ടെല്‍ അവീവ്: ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേല്‍. ഗാസയില്‍ വെദ്യുതി വിച്ഛേദിക്കുമെന്നും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയം വിതരണം തടയുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ…

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ദില്ലി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇസ്രയേലിലെ അഷ്കിലോണിൽ…

സുരക്ഷിത സ്ഥാനത്ത് തുടരണം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം! ഇസ്രയേലിലെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ജറുസലം: ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ…

ദി ഗ്രേറ്റ് ഇന്ത്യൻ ഷോ..!! ഏഷ്യന്‍ ഗെയിംസില്‍ നൂറ് മെഡലെന്ന സ്വപ്‌ന നേട്ടം സ്വന്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യ. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ നേടിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ്…

ഇരട്ടിമധുരം!! ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക്

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും എറിഞ്ഞിട്ട് ഇന്ത്യൻ താരങ്ങൾ. പ്രതീക്ഷിച്ച പോലെ ഇന്ത്യൻ താരം നീരജ് ചോപ്രയാണ് സ്വർണ മെഡൽ നേടിയത്. 88.88…

ഒക്ടോബർ 1 മുതൽ തിരുവനന്തപുരത്തു നിന്ന് മസ്‌കത്തിലേക്ക് ആഴ്ചയിൽ 5 വിമാനങ്ങൾ

തിരുവനന്തപുരം: ലക്നൗ, തിരുവനന്തപുരം റൂട്ടുകൾ പുനരാരംഭിച്ച് ഒമാൻ എയർ. ഒക്ടോബർ ഒന്നുമുതൽ ലക്നൗവിൽ നിന്ന് മസ്‌കത്തിലേക്ക് ഒമ്പത് വിമാനങ്ങളും (ഡിസംബർ മുതൽ 10) തിരുവനന്തപുരത്തു നിന്നു മസ്‌കത്തിലേക്ക്…

നീൽ ആംസ്ട്രോങ്ങിന്റെ വീട് വില്പനയ്ക്ക്; വില നാല് കോടി..!!

ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോംങിന്റെ ടെക്സസിലെ എൽ ലാഗോയിൽ വീട് വില്പനയ്ക്ക്. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിന് സമീപമുള്ള ഈ വീടായിരുന്നു ചന്ദ്രനിലേക്കുള്ള ചരിത്രപരമായ…