അടിച്ചു മോനെ…; ടിക്കറ്റ് നമ്പർ 197281, സുഹൃത്ത് പറഞ്ഞപ്പോഴും ഉറപ്പിച്ചില്ല; ഇത് അവിശ്വസനീയം, 46 കോടിയുടെ സമ്മാനം പ്രവാസി മലയാളിക്ക്!
ഒരൊറ്റ രാത്രി കൊണ്ടാണ് പ്രവാസി മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യന്‍റെ ജീവിതം മാറിമറിഞ്ഞത്. ഭാഗ്യം ജീവിതത്തില്‍ ഇത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് സ്വപ്നത്തില്‍ പോലും പ്രിന്‍സ് വിചാരിച്ചിരുന്നില്ല.…