‘വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്…’; അഭിമാനമായി മാർ ജോർജ് കൂവക്കാട്; സന്തോഷ നിറവിൽ വിശ്വാസി സമൂഹം
ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ…