Category: International

പച്ച നിറമടിച്ച കോഴി, തത്തയാണെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വില്പനയ്ക്ക് ! പാകിസ്ഥാനില്‍ നിന്നും പുതിയ തട്ടിപ്പ്

തട്ടിപ്പുകള്‍ പലവിധമാണ്. ചില തട്ടിപ്പുകള്‍ അത്ര പെട്ടെന്ന് ആളുകള്‍ക്ക് വ്യക്തമാകണമെന്നില്ല. തട്ടിപ്പ് നടന്ന് കഴിഞ്ഞ ശേഷമാകും അത് വ്യക്തമാകുക. എന്നാല്‍ ചില തട്ടിപ്പുകള്‍ പെട്ടെന്ന് തന്നെ ആളുകള്‍ക്ക്…

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

സൗദിയിൽ മാസപ്പിറവി കണ്ടതോടെ ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക.

പെരുന്നാളിന് ശേഷം വധശിക്ഷയുണ്ടാകുമോ? ആശങ്കയോടെ നിമിഷ പ്രിയ; ശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചു!

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും. വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചെന്ന് നിമിഷ…

മാര്‍ച്ച് 29ന് ഭാഗിക സൂര്യഗ്രഹണം!ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയേണ്ടതെല്ലാം

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എത്തുകയാണ്. മാര്‍ച്ച് 29നാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇത് പൂര്‍ണസൂര്യഗ്രഹണമായിരിക്കില്ലെങ്കിലും ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറയ്ക്കും. എന്നാല്‍ ഈ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍…

കൗതുകത്തിന് ചാറ്റ് ജിപിടിയോട് ഒരു ചോദ്യം, ഞാൻ ആരാണ്? മറുപടി കേട്ട യുവാവ് ഞെട്ടി; നേരെ ഓടിയത് പോലീസ് സ്റ്റേഷനിലേക്ക്!

കൗതുകത്തിന് ചാറ്റ്ജിപിടിയോട് ചോദിച്ചത് ഞാൻ ആരാണെന്ന്. നേരമ്ബോക്കിന് വേണ്ടി ചോദിച്ച ചോദ്യത്തിന് പക്ഷേ ചാറ്റ്ജിപിടിയുടെ മറുപടി കേട്ട യുവാവ് ഞെട്ടി. ഞെട്ടല്‍ മാറാതെ ഉടൻ തന്നെ അയാള്‍…

‘പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’, ആറ് ആഴ്ചകള്‍ക്ക് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

ശ്വാസകോശ സംബന്ധമായ രോഗം മൂലം ഒരു മാസത്തിലധികം പിന്നിട്ട ആശുപത്രിവാസം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയെ ഡിസ്ചാര്‍ജ് ചെയ്തതായി അന്താരാഷ്ട്ര…

ക്രിക്കറ്റ് പ്രേമികളേ ഇവിടെ കമോൺ.. ജനപ്രിയ ലീഗിന് മധുരപ്പതിനെട്ട്! സീസണിലെ ആദ്യമത്സരം ഇന്ന് രാത്രി 7.30ന്; സിരകളിൽ പടരട്ടെ ഐപിഎൽ ലഹരി

മയക്കുമരുന്നിന്റെയും ലഹരിയുടെയും ദുരന്തലോകത്തുനിന്ന് നമ്മുടെ കൗമാരം വഴിമാറട്ടെ, കളിയുടെ ലഹരി സിരകളിൽ പടരട്ടെ… ഇന്ത്യയിൽ തുടക്കംകുറിച്ച് ലോകക്രിക്കറ്റിനെയാകെ ഇളക്കിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് (ഐപിഎൽ) ശനിയാഴ്ച…

‘വിണ്ണിൽ നിന്ന് മണ്ണിലേക്ക്.. ’ ചരിത്ര നിമിഷത്തിന് സാക്ഷിയായി ലോകം, കാത്തിരിപ്പിന് വിരാമമിട്ട് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസങ്ങൾക്ക് ശേഷം ഭൂമിയിൽ തിരിച്ചെത്തി!

ഒൻപത് മാസങ്ങൾ… കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം… കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും കൂട്ടരും ഭൂമി തൊട്ടു. ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് സുനിത…

റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് പരിഗണിക്കുന്നത് പത്താം തവണയും മാറ്റിവെച്ചു

സൗദി ബാലൻ അനസ് അൽശഹ‌രി കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം നീളും. വധശിക്ഷയിൽനിന്ന് ഇളവു ലഭിച്ച് ജയിലിൽ…

വെല്‍കം ബാക്ക്!സുനിതയും സംഘവും ഭൂമിയിലേക്ക്; നാളെ പുലർച്ചെ ലാൻഡിങ്

മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ്…