ഇരു കൈകളും നഷ്ടപ്പെട്ട പലസ്തീൻ ബാലൻ! ഇസ്രായേൽ ക്രൂരതയുടെ നേർചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം
ഇസ്രായേലിന്‍റെ വംശഹത്യക്കിടെയുണ്ടായ വ്യോമാക്രമണത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട ഗസ്സയിലെ ഒമ്പതു വയസ്സുകാരന്‍റെ ചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം. 2024 മാർച്ചിൽ ഇസ്രായേൽ വ്യോമാക്രമണത്തിനിടെ കൈകൾ നഷ്ടപ്പെട്ട മഹ്മൂദ്…