Category: International

ജീവൻമരണ പോരാട്ടത്തിന് ധോണിയും ടീമും, ജയിക്കാനുറച്ച് സൺറൈസേഴ്സ്; ഐപിഎല്ലിൽ ഇന്ന് വാശിക്കളി

ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ ഇറങ്ങുന്നത്. പ്ലേ ഓഫ്…

‘കൂടെ നിന്ന് ചതിച്ച നാറി, ഒരു എമ്ബുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്’; മോഹൻലാലിനെതിരെ സൈബർ ആക്രമണം

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച്‌ പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ…

വിശ്വസിച്ചാലും ഇല്ലെങ്കിലും, 20 ജിബി ഡൗൺലോഡ് ചെയ്യാൻ വെറും 20 സെക്കൻഡ്! ഇന്‍റര്‍നെറ്റിന് മിന്നല്‍ വേ​ഗത; 10G അവതരിപ്പിച്ച് ചൈന

ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറിൽ വമ്പൻ നേട്ടവുമായി ചൈന. ലോകത്തെ ആദ്യത്തെ 10G ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ചൈനയില്‍ ആരംഭിച്ചു. ഹെബെയ് പ്രവിശ്യയിലെ സുനാൻ കൗണ്ടിയിലാണ് 10ജി ബ്രോഡ്ബാൻഡിന് തുടക്കമിട്ടത്. വാവേയും…

ഇതിനാണോ 27 കോടി! ബാറ്റ് ചെയ്യാന്‍ ഭയമോ? ഡക്കായി മടക്കം; ഡഗൗട്ടില്‍ ‘ഒളിച്ചിരുന്ന’ പന്തിനെതിരെ വ്യാപക വിമർശനം

ഐപിഎല്ലില്‍ മോശം ഫോമില്‍ നിന്ന് കരകയറാനാകാതെ ലക്നൗ സൂപ്പ‍ര്‍ ജയന്റ്സ് നായകൻ റിഷഭ് പന്ത്. തന്റെ മുൻ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു സൂപ്പ‍ര്‍ താരത്തിന്റെ…

20 വര്‍ഷമായി ‘ഉറങ്ങുന്ന രാജകുമാരന്‍’; സൗദി അറേബ്യയുടെ നോവ്, എന്താണ് അല്‍ വലീദിന് സംഭവിച്ചത്?

ഒരു കഥപോലെയാണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്റെ ജീവിതം. കഴിഞ്ഞ 20 വര്‍ഷമായി രാജകുമാരന്‍ ഉറക്കത്തിലാണ്. ആരെയും കണ്ണുതുറന്ന് നോക്കാതെ… ആരോടും ഒരുവാക്കും മിണ്ടാതെ……

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച,നാളെ പൊതുദര്‍ശനം; അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍

തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ്…

നല്ലിടയന് വിട! ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള…

എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി! എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ഏറ്റെടുക്കുക 2,570 ഏക്കർ ഭൂമി; പദ്ധതിച്ചെലവായി കണക്കാക്കിയിരിക്കുന്നത് 3450 കോടി രൂപ

കോട്ടയം: എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ആകെ 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 2,263 ഏക്കർ…

ഒടുവിൽ മെസിയും എഴുതി ‘ഡിയർ ലാലേട്ടാ..’; ഈസ്റ്റര്‍ ദിനത്തില്‍ മലയാളത്തിന്‍റെ മോഹൻലാലിന് ‘മിശിഹ’യുടെ കൈയൊപ്പ്!

ഫുട്ബോൾ പ്രേമികളുടെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന്റെ കടുത്ത ആരാധകരിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ആ ആരാധകന് ഇന്നൊരു ​ഗിഫ്റ്റ്…

ജയിലിൽ ‘സെക്സ്‍റൂം’! 2 മണിക്കൂർ സമയം; തടവുകാർക്ക് പങ്കാളിയുമായി സമയം ചെലവിടാൻ പ്രത്യേകസൗകര്യമൊരുക്കി അധികൃതർ

തടവുകാർക്ക് വേണ്ടി പ്രത്യേക സെക്സ് റൂം ഒരുക്കി ഇറ്റലി. മധ്യ ഉംബ്രിയ മേഖലയിലെ ഒരു ജയിലിലാണ് ഈ പ്രത്യേക സൗകര്യം ഒരുക്കിയത്. വെള്ളിയാഴ്ച മുതലാണ് ഇവിടെ സെക്സ്…