അണ്ടിപ്പരിപ്പും കടലയും മാത്രമല്ല, തരം കിട്ടിയാല് എലികളെയും വേട്ടയാടി ഭക്ഷിക്കും; അണ്ണാനും മാംസഭോജി!
അണ്ടിപ്പരിപ്പും കടലയുമൊക്കെയാണ് അണ്ണാനുകളുടെ ഇഷ്ടവിഭവങ്ങളെന്ന് നമുക്കെല്ലാവര്ക്കും അറിയാം. എന്നാല് തരം കിട്ടിയാൽ ജീവികളെ വേട്ടയാടി ഭക്ഷിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ടെന്ന് ഗവേഷകര്. വിസ്കോസിൻ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകർ…
