പൊലീസിന് വാട്സ്ആപ്പ് വഴി പ്രതിയ്ക്ക് നോട്ടീസ് നല്‍കാമോ? നിയമ സാധുതയെന്ത്? സുപ്രീംകോടതി വിധിയിങ്ങനെ
രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക്…
