Category: Info

ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ 18കാരനെ കണ്ടെത്തി

ഈരാറ്റുപേട്ട: ഇന്ന് (08/09/2025 – തിങ്കൾ) ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ പതിനെട്ടുകാരനെ കോഴിക്കോട്ടുനിന്ന് കണ്ടെത്തി. ഈരാറ്റുപേട്ട ഇടകളമറ്റം അണ്ണാമലപ്പറമ്പിൽ അഫ്സലിന്റെ മകൻ മുഹമ്മദ് ജസിലിനെയാണ് ഇന്ന് രാവിലെ…

കാഞ്ഞിരപ്പള്ളി കൃഷിഭവൻ അറിയിപ്പ്

കാഞ്ഞിരപ്പള്ളി കൃഷിഭവൻ പരിധിയിൽ കുറഞ്ഞത് 25 സെന്റിൽ ഇഞ്ചി/മഞ്ഞൾ, കൊക്കോ, മംഗോസ്റ്റീൻ എന്നിവ കൃഷി ചെയ്യുന്നവർ സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിനായി 2025-26 വർഷത്തെ സ്വന്തം പേരിലുള്ള കരം…

നിങ്ങളറിഞ്ഞോ? സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവ്; സ്പെഷ്യല്‍ ഓഫര്‍ സെപ്റ്റംബര്‍ 3, 4 തീയതികളില്‍

2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ…

സംസ്ഥാനത്ത് നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

ഓ​ഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം…

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റ​ഗ്രാം നോക്കിയിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വാ ജോലിയുണ്ട്! ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്തു കൊണ്ടേയിരിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്തായാലും, ഈ മുംബൈ…

മാസപ്പിറ കണ്ടു! കേരളത്തിൽ നാളെ റബീഉൽ അവ്വൽ ഒന്ന്; നബിദിനം സെപ്റ്റംബർ 5 ന്

കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,…

ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സർക്കാർ; ഓണത്തിന് സ്പെഷ്യല്‍ അരി, എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ

ഓണക്കാലത്ത് വിപണി ഇടപെടലുമായി ന്യായവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. റേഷന്‍കടകള്‍ വഴി ഓണത്തിന് സ്പെഷ്യല്‍ അരി വിതരണം ചെയ്യും. എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതം…

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി.ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ്‌ പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ…

ഇന്ത്യയിലെ ഏറ്റവും ‘പാവപ്പെട്ട’ മുഖ്യമന്ത്രി മമതാ ബാനർജി; പിണറായി വിജയന്റെ സ്ഥാനമെത്രയെന്ന് അറിയുമോ..?

ഇന്ത്യയിലെ 31 മുഖ്യമന്ത്രിമാരിൽ ഏറ്റവും ആസ്തി കുറവ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. എഡിആർ…

ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടിലെത്തും; 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ…