Category: Info

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! മെയ് ഒന്ന് മുതല്‍ ട്രെയിൻ യാത്രയിൽ പുതിയ മാറ്റം, ലംഘിക്കുന്നവർക്ക് കനത്ത പിഴ

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതിയ മാനദണ്ഡം അനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ട്രെയിനില്‍ സ്ലീപ്പര്‍ അല്ലെങ്കില്‍…

എപ്ലോയ്മെന്റ് കാര്‍‌ഡ് പുതുക്കാൻ മറന്നുപോയോ? ഇനി എളുപ്പത്തില്‍ ഫോണില്‍ ചെയ്യാം! ശ്രദ്ധിക്കുക, ഏപ്രില്‍ 30 വരെയാണ് ഇതിനുള്ള അവസരം…

എപ്ലോയ്മെന്റ് രജീസ്ട്രേഷൻ ചെയ്താലും അത് കൃത്യസമയത്ത് പുതുക്കാൻ മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. കൃത്യമായി പുതുക്കിയില്ലെങ്കില്‍ കാർഡ് ക്യാൻസലാവുകയും സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്യും. എന്നാലിപ്പോള്‍ വിവിധ കാരണങ്ങളാല്‍ റദ്ദായ…

‘ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുവരെ പിരിവ് വേണ്ട’; കടുത്ത നടപടിയുമായി കളക്ടർ; പാലിയേക്കരയിലെ ടോൾ പിരിവ് നിർത്താൻ ഉത്തരവ്!

സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍…

കൈലാസ് – മാനസസരോവര്‍ യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ! പ്രവേശനം 750 പേര്‍ക്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈലാസ് – മാനസ സരോവര്‍യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അന്‍പത് യാത്രികര്‍ അടങ്ങുന്ന അഞ്ച് ബാച്ചുകളും, അന്‍പത് യാത്രികര്‍…

‘കോഴിയിറച്ചിയും വൈറ്റ് മീറ്റും’ കഴിക്കുന്നത്‌ ആയുസ്സ് കുറയ്ക്കുമെന്ന് പുതിയ പഠനം!

ചുവന്ന മാംസം മാറ്റി ചിക്കന്‍, കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍, കാന്‍സര്‍, വീക്കം തുടങ്ങിയ ആരോഗ്യ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് പരമ്ബാരാഗതമായി നാം…

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്! കേരളത്തിൽ ജാഗ്രത നിർദ്ദേശം; മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

വടക്കൻ കേരളത്തിൽ ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത! അറിയിപ്പുമായി കെ.എസ്.ഇ.ബി

വടക്കൻ കേരളത്തിൽ ഇന്നു മുതൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഏപ്രിൽ 24 മുതൽ 26 വരെയാണ് വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ അര മണിക്കൂർ…

ആകാശം പുഞ്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ‍? നാളെ പുലർച്ചെ എണീറ്റ് മാനത്തേക്ക് നോക്കിക്കോളൂ…!

ഏപ്രിൽ 25ന് പുലർച്ചെ അഞ്ചരയ്ക്ക് എഴുന്നേൽക്കുക, ആകാശത്തേക്ക് നോക്കുക. ആകാശം നിങ്ങളെ നോക്കി പുഞ്ചിരിക്കുന്നത് കാണാം. ത്രികോണ സംയോജനം എന്ന അപൂർവ ഗ്രഹവിന്യാസം ആണത്. അതായത്, ശുക്രനും…

ബ്രേക്കിട്ട് എംവിഡി, യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ഇനി ലൈസൻസ് നിർബന്ധം! സംസ്ഥാനത്ത് പഴയ വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് നിബന്ധനയുമായി മോട്ടോർ വാഹന വകുപ്പ്

യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകൾ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ സംബന്ധിച്ച കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങൾ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും…

രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകം; ജാഗ്രത പാലിക്കുക! മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകള്‍ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്. യഥാർഥ…

You missed