Category: Info

ആരൊക്കെ കോണ്ടം വാങ്ങി, ഡ്യൂറെക്‌സ് ഇന്ത്യയുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

പ്രമുഖ കോണ്ടം നിർമ്മാതാക്കളായ ഡ്യൂറെക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു. ഔദ്യോഗിക വെബ്സൈറ്റ് ശേഖരിച്ച ഉപഭോക്താക്കളുടെ പേരുകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഇമെയിൽ വിലാസം,…

‘പെടല്ലേ.. തട്ടിപ്പാണ്…’- കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണ് എന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പാണെന്നു വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോ​ഗിച്ച്…

പാസ്പോർട്ട് സേവനം മൂന്നു ദിവസം മുടങ്ങും!

കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ്…

ട്രെയിന്‍ യാത്രയ്ക്ക് പുറപ്പെടുകയാണോ?ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കുക! മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നിരവധി നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇത്തരം…

മാനത്ത് ഇന്ന് ചാന്ദ്രവിസ്മയം; സൂപ്പർമൂണ്‍–ബ്ലൂമൂൺ പ്രതിഭാസം ദൃശ്യമാകും…

പൂർണ ശോഭയിൽ ചന്ദ്രൻ. ആകാശത്ത് ഇന്ന് തെളിയുക മനോഹരമായ കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനായാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ല്യൂ മൂൺ പ്രതിഭാസവും കാണാനാവും.…

അടിമുടി മാറ്റത്തിനൊരുങ്ങി ഇൻസ്റ്റഗ്രാം; വരുന്നത് ഗംഭീര അപ്ഡേറ്റ്

കാഴ്ചയിൽ അടിമുടി മാറ്റങ്ങൾക്കിടയാക്കുന്ന പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ പരീക്ഷിച്ച് ഇൻസ്റ്റാഗ്രാം. ചിത്രങ്ങൾ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിൽ കാണിക്കുന്ന നിലവിലെ രീതിയിൽ നിന്ന് മാറി കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ്…

‘ഇനി കുഞ്ഞന്‍ സാറ്റലൈറ്റുകളുടെ കാലം’, എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി പറന്നുയര്‍ന്ന ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-08നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ഇതോടെ ഭാവിയില്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച്…

സൗദി അറേബ്യയില്‍ തൊഴിലവസരം; വിവിധ സ്പെഷ്യാലിറ്റികളിൽ ഒഴിവുകൾ, അപേക്ഷ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ,…

വാഗമണിലും പാഞ്ചാലിമേട്ടിലും ഉൾപ്പെടെ ഇ.വി ചാർജിങ് സ്റ്റേഷനുകൾ; ഡിറ്റിപിസി അപേക്ഷ ക്ഷണിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാറും വാഗമണും പാഞ്ചാലിമേടും ഉൾപ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്രങ്ങളിൽ വൈദ്യുത വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ…

ഒരു മാസത്തിൽ രണ്ട് തവണ പിരീഡ്സ് ആകാറുണ്ടോ? കാരണങ്ങൾ ഇതാകാം

ആർത്തവമെന്നത് സ്ത്രീ ശരീരത്തെ പ്രത്യുൽപാദനത്തിന് സജ്ജമാക്കുന്ന പ്രക്രിയ മാത്രമല്ല, ആരോഗ്യമുള്ള സ്ത്രീ ശരീര ലക്ഷണം കൂടിയാണ്. ആർത്തവ ചക്രത്തിലുണ്ടാകുന്ന ക്രമക്കേടുകൾ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകൾ…