കുട്ടിക്കാനത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 10ലേറെ പേർക്ക് പരിക്ക്
ഇടുക്കി: പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേശീയപാതയിൽ രാവിലെ 6:10നാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാൾക്ക്…
