ടോയ്‍ലറ്റിനകത്തേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഈ രോഗം ബാധിച്ചേക്കാം
ഇന്ന് മിക്കവര്‍ക്കും ‘സ്മാര്‍ട് ഫോൺ അഡിക്ഷൻ’ ഉള്ളതാണ്. അതായത് ഫോണില്ലാതെ അല്‍പനേരം പോലും ചെലവിടാൻ സാധിക്കാത്ത അവസ്ഥ. ഇക്കാരണം കൊണ്ടാണ് പലരും ടോയ്‍ലറ്റില്‍ പോകുമ്പോള്‍ പോലും ഫോണും…
