Category: Health

ഇനി പട്ടിണി കിടക്കേണ്ട! ഈ 6 ഭക്ഷണങ്ങൾ കഴിച്ച് തടി കുറയ്ക്കാം

ശരീരഭാരം കൂടുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. അമിതഭാരം മൂലം നടക്കാനോ ജോലി ചെയ്യാനോ ബുദ്ധിമുട്ടാകും. കൂടാതെ അമിതവണ്ണം പല രോഗങ്ങളും കൊണ്ടുവരും. ശരീരഭാരം കുറയ്ക്കാൻ ചില…

20 ലക്ഷം രൂപയുടെ പോളിസി നിഷേധിച്ചു; എൽ.ഐ.സിക്ക് 50 ലക്ഷം രൂപ പിഴ വിധിച്ച് കോട്ടയം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതികവീഴ്‌ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നൽകണമെന്ന് ഉത്തരവിട്ടു കോട്ടയം…

ആശുപത്രി മാലിന്യം കിണറ്റില്‍ തള്ളി അധികൃതർ; പ്രതിഷേധവുമായി നാട്ടുകാര്‍

ആശുപത്രി മാലിന്യം കിണറ്റില്‍ തള്ളിയെന്ന് ആരോപിച്ച് പത്തനംതിട്ട അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാര്‍ സംഘടിച്ചതോടെ മാലിന്യം തിരികെ കൊണ്ടുപോയി. ആശുപത്രി മാലിന്യമല്ലെന്നും ആക്രിസാധനങ്ങളാണ് ഉപയോഗശൂന്യമായ…

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം, സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത്…

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ക്യൂ ഒഴിവാക്കാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്‍മെന്റും എടുക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള…

രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍; അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ്…

കുട്ടി വേണമെന്ന് ഭാര്യക്ക് ആഗ്രഹം; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്റെ ബീജമെടുത്ത് സൂക്ഷിക്കാൻ ഹൈകോടതി ഉത്തരവ്

ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ അനൂകൂല ഉത്തരവിട്ട് ഹൈക്കോടതി. ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള യുവതിയാണ്…

ആരോഗ്യത്തിന് ഹാനികരം; ഇന്ത്യയിലെ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്!

രാജ്യത്ത് വിതരണത്തിലുള്ള ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പഠനം. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ ബ്രാൻ്റിലും പാക് ചെയ്തതും അല്ലാത്തതുമായ എല്ലാത്തിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ്…

പ്ലാസ്റ്റിക്ക് കുപ്പിയില്‍ വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എട്ടിന്റെ പണി കിട്ടും, സൂക്ഷിച്ചോളൂ! പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ…

കടകളില്‍ നിന്ന് മേടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച വെള്ളം കുടിക്കുന്നവരാണ് നിങ്ങള്‍. ആ കുപ്പിയില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കാറുണ്ടോ? എങ്കിലിതാ പുതിയ പഠനങ്ങള്‍ പറയുന്നത് കേള്‍ക്കൂ……

ചെമ്പരത്തിയെ വില കുറച്ച് കാണരുത്, തലമുടി മുതല്‍ കരളിനെ വരെ കാക്കും

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ ​കാര്യങ്ങൾ. അടിമുടി ആരോ​ഗ്യ​ഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ആരും വേണ്ടത്ര ​വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു…