സ്വർണ വിലയിൽ ഇടിവ്; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1120 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 240 രൂപ കുറഞ്ഞ് സ്വര്‍ണവില 54000ല്‍ താഴെ എത്തി. 53,800 രൂപയാണ്…
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1120 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 240 രൂപ കുറഞ്ഞ് സ്വര്‍ണവില 54000ല്‍ താഴെ എത്തി. 53,800 രൂപയാണ്…
കോട്ടയം: സ്വര്‍ണം ക്ഷീണം മാറ്റി കുതിപ്പ് തുടങ്ങി. ഇന്ന് വന്‍ തോതിലുള്ള വില വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകളും നേരിയ ആശ്വാസവും നല്‍കിയ സ്വര്‍ണം പൊടുന്നനെ കുതിക്കാനുണ്ടായ…
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വര്‍ണവില 53,000ല്‍ താഴെ എത്തി. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി. ഗ്രാമിന് 10 രൂപയാണ്…
കോട്ടയം: അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഈ വർഷത്തെ അക്ഷയതൃതീയ മെയ് 10 ആം തീയ്യതിയാണ്. അതായത് വെള്ളിയാഴ്ച്‌ച.പക്ഷെ, നിലവിലെ വില അനുസരിച്ച് സ്വർണം…
കോട്ടയം: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കയറുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇന്ന് സ്വര്‍ണമെത്തി. വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത. കേരളത്തില്‍ ഇന്ന്…
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയരുകയാണ്. നേരത്തെ വലിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. വില കുറയട്ടെ എന്ന്…
കോട്ടയം: ചൂട് കൂട്ടി സൂര്യൻ ഭൂമിയെ ചുട്ട് പൊള്ളിക്കുമ്പോൾ വില കൂട്ടി ആഭരണ പ്രേമികളുടെ ഹൃദയം പൊള്ളിക്കുകയാണ് സ്വർണം. സ്വർണവിലയിലെ ഇടിവോടെയാണ് മെയ് മാസം ആരംഭിച്ചത്. എന്നാൽ…
കോട്ടയം: സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ…
കോട്ടയം: മെയ് മാസം തുടങ്ങിയത് സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം നല്‍കിയായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ പവന് 800 രൂപയുടെ കുറവ് വന്നു. എന്നാല്‍ ഈ ആശ്വാസത്തിന് അധികനേരം…
കോട്ടയം: കഴിഞ്ഞ മാസം, അതായത് ഏപ്രിലിൽ സ്വർണവില റോക്കറ്റ് പോലെയാണ് കുതിച്ചത്. പവന്‍റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും ഏപ്രിൽ മാസം തന്നെയാണ്. മെയ് മാസത്തിന്‍റെ…

WhatsApp us