പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്നത്തെ സ്വർണവില അറിയാം
കോട്ടയം: സംസ്ഥാനത്ത് ഇടിവിന് പിന്നാലെ വന്‍ വര്‍ധനവുമായി ഞെട്ടിച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന്…
കോട്ടയം: സംസ്ഥാനത്ത് ഇടിവിന് പിന്നാലെ വന്‍ വര്‍ധനവുമായി ഞെട്ടിച്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന്…
കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഏറ്റവും ഉയർന്ന രണ്ടാമത്തെ റെക്കോർഡ് നിരക്കായ ഗ്രാമിന് 6,060 രൂപയിലും പവന് 48,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25…
കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി…
കോട്ടയം: റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക് ഇറങ്ങി. അഞ്ചാം ദിവസമാണ് വില കുറഞ്ഞത്. പവന് 48600 എന്ന റെക്കോര്‍ഡ് വിലയിലായിരുന്നു സ്വര്‍ണം. ആഗോള വിപണിയിലും സ്വര്‍ണവില…
കോട്ടയം: സര്‍വകാല റെകോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ അഞ്ച് ദിവസം പുതിയ റെകോര്‍ഡിട്ടതിന് പിന്നാലെ വര്‍ധനവില്‍ തുടരുകയാണ്. തിങ്കളാഴ്ച (11.03.2024) ഒരു ഗ്രാം സ്വര്‍ണത്തിന്…
കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 48,600 രൂപയാണ് ഒരു…
കോട്ടയം: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരാഴ്ച്ചയ്ക്കിടെ വര്‍ധിച്ചത് 1900 രൂപ. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടാനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വില ഇനിയും വര്‍ധിച്ചേക്കും. ഇങ്ങനെ വര്‍ധിച്ചാല്‍…
കൊച്ചി: സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രവചനം ശരിവയ്ക്കുന്ന നിലയിലാണ് കുതിപ്പ്. അര ലക്ഷത്തിന് മുകളില്‍ ഒരു പവന് കൊടുക്കേണ്ടി വരുമെന്നായിരുന്നു…

WhatsApp us