Category: Food

വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പാറ്റ..!! ദൃശ്യങ്ങൾ പങ്കുവച്ച് യാത്രികൻ

വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ. ഭോപ്പാലിലെ റാണി കംലാപടിയിൽ നിന്ന് ജബല്പൂർ ജംഗ്ഷനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഡോ. ശുഭേന്ദു കേശരിയാണ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ…

ഒരു രക്ഷയുമില്ല; കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് കേരളത്തിൽ അരിവില കുതിക്കുന്നു..!!

കോട്ടയം: കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി…

കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്; മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങൾക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി…

കിലോയ്ക്ക് 260 മുതൽ 300 വരെ..!! സംസ്ഥാനത്ത് വെളുത്തുള്ളി വില സർവകാല റെക്കോർഡിൽ; ഇനി കറിവെക്കുമ്പോൾ ‘വിത്ത് ഔട്ട്’ വെളുത്തുള്ളി!

കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ…

കണ്ടെയ്നർ ക്ഷാമം; ശബരിമലയിൽ ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രം

ശബരിമല: കണ്ടെയ്നർ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിർമ്മാണം നിർത്തി വച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ…

ഹാർട്ട് അറ്റാക്ക് മുതൽ സ്ട്രോക്ക് വരെ! രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കൂ!!

പ്രഭാതഭക്ഷണവും അത്താഴവും വളരെ പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്. പ്രഭാതഭക്ഷണം ഒരു വ്യക്തിക്ക് ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു. അത്താഴം ശരീരത്തിന്റെ വീണ്ടെടുക്കലിന് സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും നിശ്ചിത സമയമുണ്ടെന്നും…

നിങ്ങളറിഞ്ഞില്ലേ? ഹയാത്ത് സീ ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…

കാഞ്ഞിരപ്പള്ളി: കലർപ്പില്ലാത്ത മത്സ്യങ്ങളുടെ കലവറയുമായി ഹയാത്ത് സി ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…!! ഹയാത്തിന്റെ നാലാമത് പച്ചമീൻ വ്യാപാര സ്ഥാപനം ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്…

ജീരക സോഡയിൽ ചത്ത എലി..!! സോഡ കുടിച്ച യുവാവ് ആശുപത്രിയിൽ; സോഡ നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടി

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തില്‍ സോഡ നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടി. സംഭവത്തെ തുടർന്നുള്ള പരിശോധനയിൽ തിരുവമ്പാടിയിലെ സോഡ നിര്‍മാണ കേന്ദ്രം…

ജീരക സോഡയിൽ ചത്ത എലി..!! പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട്: മുക്കത്ത് ജീരക സോഡയിൽ നിന്നും ചത്ത എലിയെ കണ്ടെത്തി. സോഡ കുടിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം…

ഭാരത് ഗൗരവ് ട്രെയിനിൽ ഭക്ഷ്യവിഷബാധ; 80ഓളം യാത്രക്കാർക്ക് ഛർദ്ദിയും അതിസാരവും

ചെന്നൈ: ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിനിലെ 80 ഓളം യാത്രക്കാർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ചെന്നൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കാണ് വയറുവേദവയും അതിസാരവുമുടക്കം രോ​ഗങ്ങൾ പിടിപെട്ടത്. ടൈംസ് ഓഫ്…