തണ്ണിമത്തൻ കഴിക്കുമ്പോൾ ഇനി കുരു കളയരുത്!! വറുത്തു കഴിക്കാം, ഗുണങ്ങൾ ഏറെ
വേനല്‍കാല വിപണിയിലെ പ്രധാനിയാണ് തണ്ണിമത്തന്‍. 92ശതമാനം ജലാംശം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതിനിടെ വായില്‍ പെടുന്ന കുരു തുപ്പിക്കളയുകയാണ് പതിവ്. എന്നാല്‍ ഇവയുടെ പോഷക ഗുണങ്ങള്‍ എത്രയാണെന്ന് നിങ്ങള്‍…