‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, പരാതിക്കാരി സുഹൃത്തല്ല’; തനിക്കെതിരായ രണ്ട് പരാതികളും വ്യാജമാണെന്ന് ജയസൂര്യ
തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന്…