Category: Film

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ കേസെടുക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത്…

കുഞ്ഞുകുഞ്ഞിനെ അവസാനമായി കാണാന്‍ മമ്മൂട്ടി തിരുനക്കരയിൽ

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടൻ പിഷാരടിക്കും നിർമാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും…

‘അപ്പക്ക് ഓസ്‌ട്രേലിയയിൽ നിന്ന് മരുന്ന് എത്തിക്കണം; അവസാനകാലത്ത് അത്രയെങ്കിലും ചെയ്യാനായല്ലോ’; ഉമ്മൻ ചാണ്ടിയുടെ മകളുടെ ഫോൺകോളിനെക്കുറിച്ച് റോബർട്ട് കുര്യാക്കോസ്

വാതോരാതെ ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ് മലയാളി ജനത. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ…

Kerala State Film Awards 2022 | സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്…

ഈ രമേശൻ മാഷ് എങ്ങനെയാള്..?!ചാക്കോച്ചന്റെ ‘പദ്മിനി’ തിയറ്ററുകളിലെത്തി

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച ‘പദ്മിനി’ തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബനെ ഒരു ഫാമിലിമാനായി കാണുന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. അപർണ ബാലമുരളി, വിൻസി…

‘നയൻതാരയെ സൂക്ഷിച്ചോളൂ, പുതിയ അടവുകള്‍ പഠിച്ചിട്ടുണ്ട്’ ; മുന്നറിയിപ്പുമായി ഷാരൂഖ് ഖാന്‍..!! വിഘ്നേശിന്‍റെ മറുപടി ഇങ്ങനെ.!

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് താരങ്ങളാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോൾ നയൻതാരയുടെ…

ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്നല്‍ തെറ്റിച്ചു; വിജയ്ക്ക് പിഴ

രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ തമിഴ് സിനിമാ താരം വിജയ്ക്ക് പിഴ. 500 രൂപ പിഴയാണ് വിജയിക്ക് ലഭിച്ചിരിക്കുന്നത്. വിജയ് മക്കൾ…

നടൻ പൃഥ്വിരാജ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു; ഇനി വിശ്രമവും ഫിസിയോതെറാപ്പിയും

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു. ഏതാനും മാസത്തെ വിസ്രമവും ഫിസിയോതെറാപ്പിയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ…

നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; തിങ്കളാഴ്ച ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

നടൻ പൂജപ്പുര രവി അന്തരിച്ചു..! വിടവാങ്ങിയത് എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

പ്രശസ്ത നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിലായിരുന്നു. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം…