സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് യുവ നടി; സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ നടിയുടെ പരാതിയില്‍ ബലാല്‍സംഗക്കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്ന് നടിയുടെ പരാതി. എന്നാല്‍ ആരോപണം നിഷേധിച്ച ഒമര്‍, ആരോപണം…
