‘ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് വിശേഷിപ്പിച്ച സജി ചെറിയാൻ കേരളത്തിന് അപമാനം! രാജിവെക്കണം, രഞ്ജിത്തിനെ പുറത്താക്കണം’ :സാന്ദ്രാ തോമസ്
ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷനെ സംരക്ഷിക്കുന്ന സാംസ്‌കാരിക മന്ത്രിയുടെ നിലപാട് അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന് അപമാനവുമാണെന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അക്കാദമി…
