‘മാരക മാർക്കറ്റിംഗ് ടെക്നിക്!’ കേരളം മനോഹരം, വിട്ടുപോകാൻ വയ്യ; ബ്രിട്ടീഷ് യുദ്ധവിമാനം കേരള ടൂറിസം പേജിൽ! വൈറലായി പരസ്യം
സാങ്കേതിക തകരാർ മൂലം അടിയന്തിരമായി ഇറക്കിയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35ബിയെ വച്ച് വിനോദ സഞ്ചാര പരസ്യവുമായി സർക്കാർ. കേരളം അത്രയും…
