Category: Entertainment

ഇന്ന് സൗഹൃദ ദിനം..!! ജീവിതത്തിലെ പ്രിയ കൂട്ടുകാരെ പരിചയപ്പെടുത്തി നടി മഞ്ജു വാര്യർ

ജീവിതത്തിന്റെ ശക്തിയും സൗന്ദര്യങ്ങളുമെല്ലാം സൗഹൃദങ്ങളാണ്. ആഴത്തിലും പരപ്പിലുമുള്ള സൗഹൃദങ്ങള്‍ക്ക് ആഗ്രഹിക്കാത്തവര്‍ ലോകത്തില്‍ തന്നെ ആരും കാണില്ല. ലോക സൗഹൃദ ദിനത്തിൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ പരിചയപ്പെടുത്തുകയാണ്…

അത്ഭുതദ്വീപിലെ കാഴ്‌ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര..!! ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിനയന്‍; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും..!!

മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു വിനയന്റെ സംവിധാനത്തിൽ പിറന്ന അത്ഭുത ദ്വീപ്. കോമഡിയും ഫാന്റസിയും ഇടകലർത്തി വിനയനൊരുക്കിയ അത്ഭുതദ്വീപ് വെള്ളിത്തിരയിൽ വൻ ഹിറ്റുമായിരുന്നു.ചിത്രത്തിൽ ​ഗിന്നസ് പക്രുവിനൊപ്പം പൃഥ്വിരാജ്,…

റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വീണ്ടും തെലുങ്കിലേക്ക്..; ‘ലക്കി ഭാസ്കർ’ ദുൽഖർ സൽമാൻ – വെങ്കി അല്ലൂരി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

സൂപ്പര്‍ ഹിറ്റ് ചിത്രം ‘സീതാരാമ’ത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.…

‘കരിക്ക്’ താരം സ്നേഹ ബാബു വിവാഹിതയാവുന്നു; വരൻ ആരെന്ന് അറിയാമോ?

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിന്റെ ‘സാമർഥ്യ ശാസ്ത്രം’ എന്ന സീരീസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. അഖിലിനൊപ്പമുള്ള ചിത്രം…

സര്‍ജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ കൂടുതലൊന്നും എനിക്കില്ല…. ചെറിയ ട്രീറ്റ്‌മെന്റുകള്‍ നടത്താറുണ്ട്: ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ അഭിനയജീവിതം ആരംഭിച്ച ഹണി റോസ് ഇന്ന് മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച…

കാമുകൻ കൈവിട്ടു പോകരുത്; മന്ത്രവാദിക്ക് നൽകാൻ കാമുകി ഓഫീസില്‍ നിന്നും അടിച്ചെടുത്തത് അഞ്ചുകോടി..!!

പ്രണയത്തിന് വേണ്ടി ആളുകൾ എന്തും ചെയ്യും. അത് അക്ഷരാർഥത്തിൽ യാഥാർഥ്യമാക്കിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഈ യുവതി.. തന്റെ കാമുകൻ തന്നെ വിട്ട് പോകാതിരിക്കാനും തങ്ങളുടെ ബന്ധത്തിൽ സന്തോഷവാനായിരിക്കാനും…

‘എന്റെ ഇച്ചാക്ക’;മമ്മൂട്ടിയെയും അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിച്ച് മോഹന്‍ലാല്‍

2022-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. “കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി. മമ്മൂട്ടി, എന്‍റെ…

ഈ രമേശൻ മാഷ് എങ്ങനെയാള്..?!ചാക്കോച്ചന്റെ ‘പദ്മിനി’ തിയറ്ററുകളിലെത്തി

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച ‘പദ്മിനി’ തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബനെ ഒരു ഫാമിലിമാനായി കാണുന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. അപർണ ബാലമുരളി, വിൻസി…