Category: Death

തൃശൂരിൽ മൊബൈൽ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ…

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികനെ ചവിട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. തേക്കുപ്പനയിൽ വയോധികനെ കാട്ടാന ചവിട്ടികൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പഞ്ചക്കാട്ടിൽ കശുവണ്ടി…

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ന്കണ്ണൂരിലെ സ്വകാര്യ…

ചിറ്റാർ ഡാമിൽ വീണ് പതിമൂന്നുകാരൻ മരിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര ചിറ്റാർ ഡാമിൽ വീണ പതിമൂന്ന്കാരൻ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ്-ബുഷറ ദമ്പതികളുടെ മകൻ സോലിക്കാണ് മരിച്ചത്. കുടുംബവുമായി വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു…

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു

വയനാട്: വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമാണ് അപകടം…

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.എടവണ്ണ ചെമ്പക്കുത്ത് സ്വദേശി അറയിലകത്ത് റിതാൻ ബാസിൽ (28) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശരീരത്തിൽ മൂന്നിടത്ത്വെടിയേറ്റ…

നടന്‍ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു.വാർധക്യ സഹചമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ചെമ്പ് പാണാപറമ്പിൽ പരേതനായ ഇസ്മായിലിന്റെ…