മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശി 110 വയസുകാരി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…