Category: Crime

കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം

കോട്ടയം: കോട്ടയം സര്‍ക്കാർ നഴ്സിങ്ങ് കോളേജിലെ റാഗിങ്ങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ…

“ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും! കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, പോലീസ് കേസെടുക്കില്ല”; താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന ഇസ്റ്റാഗ്രാം ചാറ്റ് പുറത്ത്

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ആക്രമിച്ച വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത് വന്നു. അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ…

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ്…

ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികള്‍ വളഞ്ഞിട്ട് തല്ലി! സൂപ്രണ്ടിന്റെ ഓഫീസും അടിച്ച് തകർത്തു

ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്,…

അലക്കാൻ തുണിയിട്ടുവെച്ച ബക്കറ്റെടുത്തപ്പോൾ ഷറീന ഞെട്ടി, മോഷണം പോയ 30 പവൻ തുണിക്കുള്ളിൽ! കോഴിക്കോട് കാരശ്ശേരിയിൽ വീടിന്റെ ഓട് പൊളിച്ചുള്ള കവര്‍ച്ചയിൽ ട്വിസ്റ്റ്

രണ്ട് ദിവസം മുമ്പ് മോഷണം പോയ സ്വർണം തിരികെ വീട്ടിൽ കൊണ്ടിട്ട നിലയിൽ. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂര്‍ കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം.…

‘അശ്ലീല സിനിമയ്ക്ക് അടിമ’; 5 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം, ചെറുത്തപ്പോൾ കൊലപാതകം; 13കാരൻ കസ്റ്റഡിയിൽ

ഛത്തീസ്ഗഡിലെ ബിലാസ്‌പുരിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ശേഷം കൊലപ്പെടുത്തിയ 13 വയസ്സുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. നഗരത്തിലെ സർകന്ദ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ കോളനിയിൽ…

35കാരിയായ വീട്ടമ്മ മകന്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം നാടുവിട്ടു..!! തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ…

റോഡിൽ പന്തൽ കെട്ടി കസേരയിട്ട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം! സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു; എം.വി ജയരാജൻ ഒന്നാം പ്രതി

റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം…

കോട്ടയത്ത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. വില്ലേജ് ഓഫിസർക്കെതിരെയും കേസ്. മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ്…

പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും

കോട്ടയം: വീണ്ടും ജാമ്യാപേക്ഷ നൽകി പി സി ജോർജ്. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത്. ഹർജി വ്യാഴാഴ്ച കോടതി പരി​ഗണിക്കും. ചാനൽചർച്ചയിലെ മതവിദ്വേഷ…