ഇത് എന്ത് നാട്? ഇൻസ്റ്റഗ്രാമിൽ “ഹലോ” മെസേജിട്ടതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലി വാരിയെല്ലൊടിച്ചു!
ഗുണ്ടയുടെ പെൺസുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് മർദ്ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് ആക്രമണം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അരൂക്കുറ്റി സ്വദേശി ജിബിനെയാണ് സംഘം മർദ്ദിച്ചത്.…
