‘കൂടെ നിന്ന് ചതിച്ച നാറി, ഒരു എമ്ബുരാൻ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്’; മോഹൻലാലിനെതിരെ സൈബർ ആക്രമണം
ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അപലപിച്ച് പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ…
