Category: Crime

‘സുരേഷ് ​ഗോപിയുടെ കയ്യിലും പുലിപ്പല്ല് മാല! എങ്ങനെ ലഭിച്ചെന്ന് വ്യക്തമാക്കണം’; പൊലീസ് മേധാവിക്ക് പരാതി

തൃശൂർ എംപി സുരേഷ് ​ഗോപി പുലിപ്പല്ല് മാല ഉപയോ​ഗിക്കുന്നുണ്ടെന്ന് പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. ഐഎൻടിയുസി യുവജനവിഭാഗം…

കഞ്ചാവ് കേസിൽ ജാമ്യം, ആയുധങ്ങൾ കൈവശം വെച്ചതിൽ തത്കാലം കേസില്ല; പക്ഷെ പുലിപ്പല്ല് കേസിൽ കുടുങ്ങി! റാപ്പർ വേടൻ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ

പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ റാപ്പർ വേടനെ വനം വകുപ്പിന് കൈമാറി പൊലീസ്. ഇന്ന് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ കോടനാട്ടെ ഓഫീസിൽ വേടനെ പാർപ്പിക്കും. ഇതിനായി വേടനെ…

പരീക്ഷ എഴുതിക്കൊണ്ടിരിക്കെ അധ്യാപികയ്ക്ക് വേണ്ടി വാങ്ങിയ ചിക്കൻ മുറിപ്പിച്ചു! അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥിയെ വിളിച്ച് അധ്യാപികയ്ക്ക് വേണ്ടി വാങ്ങിയ ചിക്കൻ മുറിപ്പിച്ച അധ്യാപകന് സസ്പെൻഷൻ. രാജസ്ഥാനിലാണ് സംഭവം നടന്നത്. പരീക്ഷ എഴുതാൻ സമ്മതിക്കാതെ 9-ാം ക്ലാസ് വിദ്യാർത്ഥിയെക്കൊണ്ടാണ്…

‘പുലിപ്പല്ല് പുലിവാലായി’; കഞ്ചാവ് കേസിന് പിന്നാലെ വേടനെതിരെ വീണ്ടും കുരുക്ക്, കഴുത്തിലെ മാലയിൽ കണ്ടെത്തിയത് പുലിപ്പല്ല്! ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് വനംവകുപ്പ്

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരിൽ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. ഇദ്ദേഹത്തെ ഇന്ന് കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക്…

‘ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്‌സ് നമുക്ക് വേണ്ട, ചെകുത്താനാ’! ഉപദേശം കഴിഞ്ഞ് വേടൻ നേരെ പോയത് കഞ്ചാവ് വലിക്കാനെന്ന് പരിഹാസം

വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന ഒറ്റ റാപ്പിലൂടെയാണ് വേടന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകര്‍ ഏറെയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’…

റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി! അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. വേടനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. വേടൻ…

കോട്ടയം നഗരത്തിൽ നിന്നും ബൈക്ക് മോഷണം; പ്രതികളായ യുവാക്കളെ കമ്പത്ത് നിന്ന് പിടികൂടി വെസ്റ്റ് പൊലീസ്

കോട്ടയം: നഗരത്തിൽ നിന്നും ബൈക്ക് മോഷണം നടത്തിയ ശേഷം രക്ഷപെട്ട പ്രതികളെ കമ്പത്തു നിന്നും പിടികൂടി വെസ്റ്റ് പോലീസ്. കമ്പം പുതുപ്പെട്ടി ഇന്ദിരാ കോളനി, വാർഡ് 15,…

കോട്ടയത്ത് 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 47 വർഷം തടവും 30000 രൂപ പിഴയും!

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് തടവും പിഴയും. വൈക്കം വെള്ളൂർ ചന്ദ്രമല ഭാഗത്ത് ചേനക്കാലയിൽ വീട്ടിൽ സിജോമോനെ(41)യാണ് അതിവേഗ കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. 47…

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന ക്രൂരത; ഭർത്താവിനും അമ്മയ്ക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും; മരിക്കുമ്പോള്‍ യുവതിയുടെ ശരീരഭാരം വെറും 21 കിലോ മാത്രം!

പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷ വിധിക്കും. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ…

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 16കാരിയെ ഓഫീസിലെത്തിച്ച് പീഡിപ്പിച്ച് അമ്മയുടെ അമ്മാവൻ! 67 കാരന് 29 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ട്യൂഷന്‍ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുന്നതിനായി ബസ്‌ സ്‌റ്റാന്റിലെത്തിയ പെണ്‍കുട്ടിയെ ഓഫീസ്‌ റൂമിലേക്ക്‌ നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ 67 കാരന് 29 വര്‍ഷം കഠിന…