കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തു
കാസർഗോഡ്: കാസർഗോഡ് കെട്ടുംകല്ലിൽ സ്ഫോടക വസ്തുക്കളുടെ വൻശേഖരം എക്സൈസ് സംഘം പിടികൂടി. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെയാണ് ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. മുളിയാർ…