Category: Crime

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാർ ജയിലിൽ തുടരും! ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വര്‍ണക്കൊള്ള…

‘റീല്‍ അല്ല ഇത് റിയല്‍.. ’ പ്രണയിനിയുടെ കുടുംബത്തിന്‍റെ അനുകമ്പ നേടാന്‍ യുവതിയെ മനപൂർവം അപകടത്തിൽപ്പെടുത്തി; നരഹത്യശ്രമ കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍!

പത്തനംതിട്ട: പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി അവരെ സ്വന്തമാക്കാൻ മനപൂർവം വാഹനാപകടം ഉണ്ടാക്കിയ കാമുകനും സുഹൃത്തും നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായി. നാടകീയ സംഭവങ്ങൾക്കൊടുവിൽ അറസ്റ്റിലായത്, പത്തനംതിട്ട കോന്നി മാമ്മൂട്…

ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി! കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി ഉപ്പുതറക്ക് സമീപം വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി കവല മലേക്കാവില്‍ രജനി (48) യാണ് മരിച്ചത്. ഭര്‍ത്താവ് സുധി ഒളിവിലാണ്. കുട്ടികള്‍…

‘എനിക്കും പെൺമക്കളുണ്ട്..’ ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയുടെ പല്ലടിച്ച് കൊഴിച്ച് മോഷണക്കേസ് പ്രതി!

ആലപ്പുഴ ജില്ല ജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്‍റെ മർദനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളുടെ പല്ല് അടിച്ചു കൊഴിച്ച്…

3 വർഷത്തെ തടവ് ശിക്ഷ മാത്രമല്ല, ആന്റണി രാജുവിന് MLA സ്ഥാനവും നഷ്ടമാകും! LDFന് തിരിച്ചടിയായി തൊണ്ടിമുതൽ തിരിമറി കേസിലെ വിധി

തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ് ആന്‍റണി രാജുവിന് വലിയ തിരിച്ചടിയാകുന്നത്. 2 വർഷത്തിൽ…

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസ്; MLA ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി!

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ…

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ സംഭവം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ കേസിൽ 32 വർഷത്തിന് ശേഷം ഇന്ന് വിധി!

മുൻ മന്ത്രി ആൻറണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്.…

ചിക്കനെച്ചൊല്ലി കൂട്ടയടി; ആശുപത്രിയിലുമായി പിന്നാലെ പണിയും പോയി! സാൻഡ്‍വിച്ച് വിവാദത്തിൽ മാനേജറെ പിരിച്ചുവിട്ട് ചിക്കിം​ഗ്

സാൻവിച്ചിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷമുണ്ടായ സംഭവത്തിൽ മാനേജറെ പുറത്താക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി…

ഇ- ചെല്ലാൻ തട്ടിപ്പ് വാട്സ്ആപ്പിലും; വ്യാജനാണ് ക്ലിക്ക് ചെയ്യരുത്! ഒന്ന് തൊട്ടാൽ മതി, പണം പോകും; തട്ടിപ്പിൽ കുടുങ്ങിയവരിൽ ഈരാറ്റുപേട്ട സ്വദേശികളും?

പലതരം ഡിജിറ്റൽ തട്ടിപ്പുകൾ വ്യാപകമായ കാലമാണിത്. ഇതിനിടയിൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് ഇറങ്ങിയൊരു തട്ടിപ്പിനെക്കുറിച്ച് അറിയാം. വാട്‌സ്ആപ്പ് സന്ദേശമായാണ് ഇത് വാഹന ഉടമ/ഡ്രൈവർമാരെ തേടിയെത്തുന്നത്. RTO CHALLAN…

ഫോൺ ചോദിച്ചിട്ട് നൽകിയില്ല; തിരുവനന്തപുരത്ത് യുവാവിനെ ബന്ധു വെടിവെച്ചു!

തിരുവനന്തപുരം: തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിന് വെടിയേറ്റു. രഞ്ജിത്ത് എന്ന യുവാവിനെ എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചത്. ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ…